തരകേടില്ലാത്ത ജനക്കുട്ടം ആയിരുന്നു അവിടെ.. വിലപ്പറയും കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് തിരികേ വീട്ടിലേക്ക് മടങ്ങി...
October 19, 2009
കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ട്
ഇന്നലെ ആലപ്പുഴ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ ആറാട്ടായിരുന്നു..
തരകേടില്ലാത്ത ജനക്കുട്ടം ആയിരുന്നു അവിടെ.. വിലപ്പറയും കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് തിരികേ വീട്ടിലേക്ക് മടങ്ങി...
തരകേടില്ലാത്ത ജനക്കുട്ടം ആയിരുന്നു അവിടെ.. വിലപ്പറയും കഴിഞ്ഞ് കപ്പലണ്ടിയും കൊറിച്ച് തിരികേ വീട്ടിലേക്ക് മടങ്ങി...
October 16, 2009
ലോവസ്റ്റ് ടിക്കറ്റ് ഫെയര്‍ ടു ക്വലലുംപുര്
അറിഞ്ഞോ? കൊച്ചി - ക്വലലുംപുര് - കൊച്ചി എയര്‍ ഫെയര്‍ എത്രയാണ് എന്ന്?
വെറും മുവായിരത്തി തൊള്ളായിരം രുപ. ഡീറ്റയില്‍സ് യു എ ഇ എക്സ്ചെന്ചിന്റെ ട്രാവല്‍ ബ്ലോഗിലും സൈറ്റിലും ഉണ്ടേ.. ലിമിറ്റഡ് ടൈം ഓഫര്‍ ആയത് കൊണ്ട് പെട്ടന്ന് ബുക്ക് ചെയ്തേരെ..
ഞാനും പോവ്വാ...

Booking period
:
15 Oct 2009 - 20 Oct 2009
Travel Period
:
12 Nov 2009 - 31 Jul 2010
ഞാനും പോവ്വാ...
എന്റെ ഒരു കാര്യം ശ്ശോ..!
ഞാന്‍ എന്റെ ബ്യുട്ടിഫുള്‍ മൈന്ഡ്സിനെ വേര്‍ഡ് പ്രസ്സിലേക്ക് മാറ്റി.. പഴയ പോസ്റ്റുകള്‍ ഇപ്പോളും അവൈലബിള്‍ ആണ്.. ഇന്‍സൈഡ് ആന്‍ഡ് ഔട്ട്സൈഡ് എന്ന ബ്ലോഗില്‍ :)
October 9, 2009
ഈ പിള്ളേരുടെ ഒരു കാര്യം...
ചന്തുവിന്റെ കുട്ടികള്‍ രണ്ടിലും മൂന്നിലും ആണ് .. സാധാരണയായി അവരുടെ അപ്പൂപ്പന് ആണ് അവരെ സ്കൂളില്‍ നിന്നും വിളിച്ച് കൊണ്ട് വരാറ്.. കഴിഞ്ഞ ദിവസം പുള്ളി വേറെ ചില കാര്യങ്ങളില്‍ എന്‍ഗ്ഗേജ്ഡ് ആയിരുന്നു, അപ്പൂപ്പന് വൈകും എന്നറിയിച്ചപ്പോള്‍ ചന്തു വൈഫിനെ സ്കൂളിലേക്ക് പറഞ്ഞ് വിട്ടു.. ബിസി വക്കീല്‍ ആയ വൈഫ് അര മണിക്കൂര്‍ കഴിഞ്ഞാണ് സ്കൂളില്‍ എത്തുന്നത്.. പിള്ളേരാണേല്‍ മുട്ടന്‍ കരച്ചില് സ്റ്റാര്‍ട്ട് ചെയ്തിരുന്നു...അമ്മയെ കണ്ടിട്ടും പിള്ളേര് കരച്ചില് നിര്‍ത്തിയില്ല പോലും..
“എന്തിനാടാ നീ കരയുന്നത്” എന്നാ ചോദ്യത്തിന് ഉടന്‍ മറുപടിയും വന്നു..
ആദ്യത്തെ കണ്മണി : “അപ്പൂപ്പന് വിളിക്കന് വന്നില്ലാ.“
ബാക്കി രണ്ടാമന് ആണ് പൂരിപ്പിച്ചത്
“അമ്മൂമ്മ മരിച്ചു പോയിക്കാണുമോ....”
ഇക്കാലത്ത് പിള്ളേര് ഇങ്ങനെയെല്ലാം ആണല്ലോ ചിന്തിക്കുന്നത്....!!!

October 7, 2009
ബാക്ക് ടു ദി പവലിയന്
കുറച്ചു നാളായി മലയാളം ബൂലോകത്ത് കാല് വെച്ചിട്ട്.. എന്താടേയ് എഴുതാത്തെ എന്ന് ചിലര്‍ ചോദിക്കുന്നുണ്ടായിരുന്നു.
ഞാന്‍ വീണ്ടും എഴുതാന്‍ പോകുവാ.. ഇത്രനാളും ഞാന്‍ ബ്ലോഗില്‍ ആക്റ്റീവ് ആയിരുന്നു.. ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് , എസ് ക്യു ഏ ഗയ്, പിന്നെ ഇപ്പൊ ഒഫീഷ്യല്‍ ആയി യു ഏ ഇ എക്സ്ചേഞ്ച് ട്രാവല്‍ ബ്ലോഗും :) സുഖം പരിപാടി അല്ലേ? അല്ലേ അല്ല.. ഇതെല്ലാം ഇനി ഞാന്‍ എന്റെ ആലപ്പുഴ എറണാകുളം യാത്രയ്ക്കിടെ ചെയ്യണം... മലയാളം ബൂലോകത്തെ പറ്റി വല്യ അപ്ഡെറ്റ്സ് ഒന്നും ഇല്ല.. സാരമില്ല.. ക്യാച്ച് അപ്പ് ചെയ്യാം..